Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡിജിറ്റല്‍ ഡിസ്‌പ്ലേ...

ഡിജിറ്റല്‍ ഡിസ്‌പ്ലേ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
പെരുമ്പാവൂര്‍: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അശമന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് അനുവദിച്ച ഡിജിറ്റല്‍ ഡിസ്‌പ്ലേയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്​ ഷിജി ഷാജി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം. സലിം, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ലതാഞ്ജലി മുരുകന്‍, പഞ്ചായത്ത് മെംബര്‍മാരായ പി.കെ. ജമാല്‍, സുബൈദ പരീത്, പി. രഘുകുമാര്‍, മെഡിക്കല്‍ ഓഫിസര്‍ ബിജു വര്‍ഗീസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ. അനി തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story