Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബജറ്റി‍െൻറ കോപ്പി...

ബജറ്റി‍െൻറ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു

text_fields
bookmark_border
ബജറ്റി‍ൻെറ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു മൂവാറ്റുപുഴ: എല്‍.ഐ.സി ഉള്‍പ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളെ വിറ്റുതുലക്കുന്ന എന്‍.ഡി.എ സര്‍ക്കാറി‍ൻെറ ബജറ്റിനെതിരെ എ.ഐ.ടി.യു.സി.യുടെ നേതൃത്വത്തില്‍ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. സംസ്ഥാന വര്‍ക്കിങ്​ കമ്മിറ്റി അംഗം കെ.എ. നവാസ് ഉദ്ഘാടനം ചെയ്​തു. മണ്ഡലം സെക്രട്ടറി എം.വി. സുഭാഷ് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല കമ്മിറ്റി അംഗം പി.കെ. ബാബുരാജ്, ഇ.കെ. സുരേഷ്, സീന ബോസ്, എന്‍.കെ. പുഷ്പ, പി.ജി. ശാന്ത, ഷീവാഗോ തോമസ്, പി.പി. കൊച്ചുവര്‍ക്കി, ഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:
Next Story