Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസപ്ലൈകോ മൊബൈൽ ആപ്പുകൾ

സപ്ലൈകോ മൊബൈൽ ആപ്പുകൾ

text_fields
bookmark_border
കൊച്ചി: സപ്ലൈകോ വില്പനശാലകൾ തിരയാനും അവയെക്കുറിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താനുമുള്ള മൊബൈൽ ആപ്ലിക്കേഷനുകളുടെ പ്രവർത്തനം ആരംഭിച്ചെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു. ട്രാക്ക് സപ്ലൈകോ, ഫീഡ്ബാക്ക് സപ്ലൈകോ എന്നിവയാണ് ആപ്ലിക്കേഷനുകൾ. www.supplycokerala.com വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
Show Full Article
TAGS:
Next Story