Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമത്സ്യത്തൊഴിലാളി...

മത്സ്യത്തൊഴിലാളി ജീവനൊടുക്കിയ സംഭവം: ആർ.ഡി ഓഫിസിൽ അന്വേഷണം നടത്തി

text_fields
bookmark_border
മട്ടാഞ്ചേരി: പറവൂർ സ്വദേശി മത്സ്യത്തൊഴിലാളിയായ സജീവൻ ജീവനൊടുക്കിയ സംഭവത്തിൽ ലാൻഡ്​ റവന്യൂ ജോയന്‍റ്​ കമീഷ​ണർ ജെറോമിക് ജോർജി‍ൻെറ നേതൃത്വത്തിൽ ഫോർട്ട്​കൊച്ചി ആർ.ഡി ഓഫിസിലെത്തി അന്വേഷണം ആരംഭിച്ചു. ഓഫിസ്​ ജീവനക്കാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചതായാണ് റിപ്പോർട്ട്. പറവൂർ ഡെപ്യൂട്ടി തഹസിൽദാറെയും വില്ലേജ് ഓഫിസറെയും വിളിച്ചുവരുത്തി വിവരങ്ങൾ അന്വേഷിച്ചതായും അറിയുന്നു. സംഭവത്തിൽ അപേക്ഷ പരിഹരിക്കുന്നതിൽ കാലതാമസമുണ്ടായിട്ടില്ലെന്ന് ഫോർട്ട്കൊച്ചി സബ് കലക്ടർ കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
Show Full Article
TAGS:
Next Story