Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരേഖകളില്ലാതെ കടത്തിയ...

രേഖകളില്ലാതെ കടത്തിയ ടാർ പിടികൂടി

text_fields
bookmark_border
മൂവാറ്റുപുഴ: രേഖകളില്ലാതെ കടത്തുകയായിരുന്ന 68 ബാരൽ ടാർ മൂവാറ്റുപുഴ പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി വാളകത്ത് മൂവാറ്റുപുഴ സി.ഐ യുടെ നേതൃത്വത്തിൽ നടന്ന വാഹനപരിശോധനക്കിടെയാണ് ഒരു രേഖയുമില്ലാതെ കൊണ്ടുപോകുകയായിരുന്ന ടാർ പിടികൂടിയത്. വിവിധ റോഡ് കോൺട്രാക്ടർമാരിൽനിന്ന്​ വാങ്ങി മറിച്ചുവിൽക്കാൻ കൊണ്ടുപോകുന്ന ടാറായിരുന്നു ഇതെന്ന നിഗമനത്തിലാണ് പൊലീസ്. ആവശ്യമായ രേഖകൾ ഇല്ലാത്തതിനാൽ ടാറും വാഹനവും ജി.എസ്.ടി വകുപ്പിന് കൈമാറിയതായി മൂവാറ്റുപുഴ സി.ഐ മാർട്ടിൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story