Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡിലെ മൺകൂനകൾ

റോഡിലെ മൺകൂനകൾ നീക്കി 

text_fields
bookmark_border
റോഡിലെ മൺകൂനകൾ നീക്കി 
cancel
ആലുവ: നഗരത്തിലെ റോഡുകളിലെ മൺകൂനകൾ നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട്​ യൂത്ത് കോൺഗ്രസ് നടത്തിയ ഉപരോധസമരം ഫലംകണ്ടു. ആഴ്ചകളായി റോഡുകളിൽ കൂട്ടിയിട്ടിരുന്ന മൺകൂനകൾ ജല അതോറിറ്റി നീക്കി. ആലുവ ബാങ്ക് കവല മുതൽ പമ്പ് കവല വരെ കുടിവെള്ള പൈപ്പ് മാറ്റുന്നതിന് കുഴിയെടുത്ത മണ്ണാണ് ആഴ്ചകളായി നീക്കാതിരുന്നത്. വ്യാപാരികളടക്കം ആവശ്യപ്പെട്ടിട്ടും മാറ്റാൻ കൂട്ടാക്കാതെ വന്നപ്പോഴാണ് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചത്. ഒറ്റദിവസംകൊണ്ട് മൺകൂനകൾ മാറ്റാമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്. തുടർന്ന് വ്യാഴാഴ്ച രാത്രിതന്നെ മൺകൂനകൾ നീക്കി. ക്യാപ്‌ഷൻ ea yas7 mannu mattal ബാങ്ക് കവല പാലസ് റോഡിൽ കൂട്ടിയിട്ടിരുന്ന മൺകൂനകൾ നീക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story