Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എൻ. സന്തോഷ്...

കെ.എൻ. സന്തോഷ് അനുസ്മരണം

text_fields
bookmark_border
കൂത്താട്ടുകുളം: സി.പി.എം ടൗൺ സൗത്ത് ബ്രാഞ്ചി‍ൻെറ ആഭിമുഖ്യത്തിൽ നടത്തി. ഏരിയ സെക്രട്ടറി പി.ബി. രതീഷ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി പി.ജി. മഹേഷ് അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം സി.എൻ. പ്രഭകുമാർ, ലോക്കൽ സെക്രട്ടറി ഫെബഷ് ജോർജ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.ആർ. രാജേന്ദ്രൻ, ജിജി ഷാനവാസ്, അരുൺ അശോകൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story