Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുന്നേക്കാട് കവലയിലെ...

പുന്നേക്കാട് കവലയിലെ കൈയേറ്റം ഒഴിപ്പിച്ചു

text_fields
bookmark_border
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കവലയിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ചു. പഞ്ചായത്ത് ഓഫിസ് മുതൽ പുന്നേക്കാട് വരെയുള്ള റോഡി‍ൻെറ വലതുവശത്തുള്ള കൈയേറ്റങ്ങളാണിപ്പോൾ ഒഴിപ്പിച്ചത്. പുറമ്പോക്ക് അളന്നുതിട്ടപ്പെടുത്തി കൈവശം വെച്ചിരുന്നവരോട് ഒഴിയാൻ നേരത്തേ നോട്ടീസ് നൽകിയിരുന്നു. തഹസിൽദാറി‍ൻെറ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും പൊതുമരാമത്ത്-പൊലീസ് അധികാരികളും സന്നിഹിതരായിരുന്നു. പുറമ്പോക്ക് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. വർക്കിയാണ് കോടതിയെ സമീപിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story