Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചിൻ കാൻസർ സെൻററിൽ...

കൊച്ചിൻ കാൻസർ സെൻററിൽ അർബുദ ദിനാചരണം

text_fields
bookmark_border
കൊച്ചിൻ കാൻസർ സൻെററിൽ അർബുദ ദിനാചരണം കളമശ്ശേരി: കൊച്ചിൻ കാൻസർ റിസർച് സെന്‍ററിൽ അർബുദ ദിനം ആചരിച്ചു. ഓൺലൈനായി നടന്ന ചടങ്ങ് അർബുദ ചികിത്സ വിദഗ്ധൻ ഡോ എം.വി. പിള്ള ഉദ്‌ഘാടനം ചെയ്തു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കല കേശവൻ അധ്യക്ഷത വഹിച്ചു. ആർ.എം.ഒ ഡോ. പോൾ ജോർജ് റിപ്പോർട്ട്​ അവതരിപ്പിച്ചു. ഡോ. ബാബു മാത്യൂസ്, ഡോ. ഷിനു കെ.എസ്, സാബു ചെറിയാൻ എന്നിവർ സംസാരിച്ചു. കൊച്ചിൻ കാൻസർ റിസർച് സൻെറർ ഡയറക്ടർ ഡോ. പി.ജി. ബാലഗോപാൽ സ്വാഗതവും ഡോ. ശ്രദ്ധ ശിവദാസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story