Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവാവിനെ...

യുവാവിനെ കുത്തിപ്പരിക്കേൽപിച്ചയാൾ പിടിയിൽ

text_fields
bookmark_border
യുവാവിനെ കുത്തിപ്പരിക്കേൽപിച്ചയാൾ പിടിയിൽ
cancel
പെരുമ്പാവൂര്‍: യുവാവിനെ ഗുരുതരമായി കുത്തി പരിക്കേൽപിച്ചയാള്‍ പിടിയിൽ. കാഞ്ഞൂര്‍ കല്ലുംകൂട്ടം ഭാഗത്ത് വെട്ടിയാടന്‍ വീട്ടില്‍ ആഷിക്കിനെയാണ് (24) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13ന് ഒക്കല്‍ റെയില്‍വേ പാലത്തിലാണ് ഒക്കല്‍ സ്വദേശി അഭിനന്ദ് എന്ന യുവാവിന് കുത്തേറ്റത്. പണം സംബന്ധിച്ച വാക്​തര്‍ക്കത്തെതുടര്‍ന്നാണ് ആക്രമണമുണ്ടായത്. സബ് ഇന്‍സ്‌പെക്ടര്‍ ജോസി എം. ജോണ്‍സന്‍, എ.എസ്.ഐമാരായ ബിജു, രാമനാഥ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ്​ ചെയ്തു. em pbvr 1 Prethi Ashik പ്രതി ആഷിക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story