Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപോസ്റ്റിൽനിന്ന് വീണ് ...

പോസ്റ്റിൽനിന്ന് വീണ് പരിക്കേറ്റ കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു

text_fields
bookmark_border
പോസ്റ്റിൽനിന്ന് വീണ്  പരിക്കേറ്റ കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു
cancel
ചിത്രം ജയകുമാർ 52 പോസ്റ്റിൽനിന്ന് വീണ് പരിക്കേറ്റ കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു അരൂർ: വൈദ്യുതി പോസ്റ്റിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരൻ മുരിക്കുംതറ ജയകുമാർ (52) മരിച്ചു. 2019 ഡിസംബർ 10ന് ചന്തിരൂരിലായിരുന്നു അപകടം. കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെതുടർന്ന്​ പോസ്റ്റിൽനിന്നുള്ള സർവിസ് വയർ കട്ട് ചെയ്​ത സമയത്ത് ഷോക്കേറ്റ് താഴെവീണ്​ തലക്ക്​ ഗുരുതര പരിക്കേൽക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കുശേഷം വീട്ടിലെ പരിചരണത്തിൽ ഇരിക്കവേയാണ്​ അന്ത്യം. ഭാര്യ: ഷീബ. മക്കൾ: പ്രണവ്, പ്രജീഷ.
Show Full Article
TAGS:
Next Story