Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുമ്പളങ്ങിയിൽ കളിക്കളം...

കുമ്പളങ്ങിയിൽ കളിക്കളം ഒരുങ്ങി

text_fields
bookmark_border
പള്ളുരുത്തി: കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിൽ പ്രദേശത്തെ യുവാക്കളുടെ നേതൃത്വത്തിൽ കളിക്കളം ഒരുക്കി കളി ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ ലീജ തോമസ് ഫുട്ബാൾ തട്ടി കളിക്കളം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ പി.എ. സഗീർ, മെംബർമാരായ ബേസിൽ പുത്തൻ വീട്ടിൽ, ജോസി വേലിക്കകത്ത്, മുൻ പഞ്ചായത്ത് പ്രസിഡന്‍റ്​ എം.പി. ശിവദത്തൻ, കെ.ഡി. അനിൽ കുമാർ, ഷെബിൻ ജോർജ്, എം.പി. രത്തൻ, രാജേഷ് ഓടത്തുംപറമ്പിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story