Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചിറ്റാറ്റുകര മലേറിയ...

ചിറ്റാറ്റുകര മലേറിയ മുക്ത പഞ്ചായത്ത്

text_fields
bookmark_border
ചിറ്റാറ്റുകര മലേറിയ മുക്ത പഞ്ചായത്ത്
cancel
പറവൂർ: ചിറ്റാറ്റുകര മലേറിയ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പരിശോധന റിപ്പോർട്ട്‌ ബ്ലോക്ക്‌ ഹെൽത്ത്‌ സൂപ്പർവൈസർ യൂജിൻ പഞ്ചായത്ത് പ്രസിഡൻറ് ശാന്തിനി ഗോപകുമാറിന് കൈമാറി. ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ലൈബി സാജു റിപ്പോർട്ട്‌ അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് പി.പി. അരൂഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡൻറ് ശാന്തിനി ഗോപകുമാർ മലമ്പനി മുക്ത പഞ്ചായത്ത്‌ പ്രഖ്യാപനം നടത്തി. മെഡിക്കൽ ഓഫിസർ ഡോ. വി.സി. സീമോൾ, സ്ഥിരം സമിതി അധ്യക്ഷന്മാരായ സമീറ ഉണ്ണികൃഷ്ണൻ, വി.എ. താജുദ്ദീൻ, മെംബർമാരായ എം.എ. സുധീഷ്, ഗിരിജ അജിത്ത് കുമാർ, ഷെറീന ബഷീർ, എം.എസ്. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. പടം EA PVR chittatukara 7 ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് മലേറിയ മുക്ത പഞ്ചായത്തായുള്ള പ്രഖ്യാപനം പ്രസിഡൻറ് ശാന്തിനി ഗോപകുമാർ നിർവഹിക്കുന്നു
Show Full Article
TAGS:
Next Story