Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോലം കത്തിച്ച്​...

കോലം കത്തിച്ച്​ പ്രതിഷേധിച്ചു

text_fields
bookmark_border
കോലം കത്തിച്ച്​ പ്രതിഷേധിച്ചു
cancel
പറവൂർ: രാജ്യത്തെ പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്ന പെഗസസ് വിഷയത്തിൽ പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. പ്രവർത്തകർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. മണ്ഡലം വൈസ് പ്രസിഡൻറ് യാക്കൂബ് സുൽത്താൻ, ജോ. സെക്രട്ടറി സുൽഫിക്കർ, സുധീർ അത്താണി, സംജാദ് ബഷീർ, കബീർ, ഷാജഹാൻ, റിയാസ് പാറപ്പുറം, അബ്ദുള്ള എന്നിവർ നേതൃത്വം നൽകി. ഫോട്ടോ EA PVR pegasas 6 പെഗസസ് വിഷയത്തിൽ വെടിമറ ജങ്​ഷനിൽ എസ്.ഡി.പി.ഐ സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story