Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്റ്റാൻഡ്​ വിത്ത്​...

സ്റ്റാൻഡ്​ വിത്ത്​ മീഡിയവണ്‍ പ്രതിഷേധ റാലി

text_fields
bookmark_border
സ്റ്റാൻഡ്​ വിത്ത്​ മീഡിയവണ്‍ പ്രതിഷേധ റാലി
cancel
ശ്രീമൂലനഗരം: 'മീഡിയവൺ' സംപ്രേഷണ വിലക്കിനെതിരെ ശ്രീമൂലനഗരത്ത് സ്റ്റാൻഡ്​ വിത്ത്​ മീഡിയവണ്‍ പ്രതിഷേധറാലി നടത്തി. ബഹുജന റാലിക്കുശേഷം എ.ബി സ്‌ക്വയറില്‍ ചേര്‍ന്ന പ്രതിഷേധ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ.സി. മാര്‍ട്ടിന്‍ ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗം സമദ് നെടുമ്പാശ്ശേരി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല വൈസ് പ്രസിഡന്‍റ്​ എസ്.എം. സൈനുദ്ദീന്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. ഷബീറലി, സി.പി.എം ലോക്കൽ സെക്രട്ടറി എം.പി. അബു, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്‍റ്​ ഹാശിം ശ്രീഭൂതപുരം, എഫ്.ഐ.ടി.യു ജില്ല സെക്രട്ടറി പി.എസ്. നൗഷാദ്, ജനതാദള്‍ പ്രതിനിധി പി.എം. ആസാദ്, എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്‍റ്​ എം.ഐ. ഷംസു, ജമാഅത്തെ ഇസ്​ലാമി ഏരിയ പ്രസിഡന്‍റ്​ സി.എസ്. സഗീര്‍ മൗലവി, 'മാധ്യമം' ഏരിയ കോഓഡിനേറ്റര്‍ എ.കെ. അബ്ദുല്‍ സലാം തുടങ്ങിയവര്‍ പങ്കെടുത്തു. പ്രതിഷേധ പ്രകടനത്തിന് പി.ബി. അബൂബക്കര്‍, ഷിബു ബാവ, മുഹമ്മദ് ഷിയാസ്, ഷജീര്‍ പുളിക്കല്‍, യൂസഫ് പുറയാര്‍, ഉസ്മാന്‍ ചെത്തിക്കോട്, പി.എം. നൂറുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രം: ശ്രീമൂലനഗരത്ത് നടന്ന
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story