Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെങ്ങല്‍ പാലത്തിന്​...

ചെങ്ങല്‍ പാലത്തിന്​ സമീപം മാലിന്യം തള്ളുന്നു

text_fields
bookmark_border
ചെങ്ങല്‍ പാലത്തിന്​ സമീപം മാലിന്യം തള്ളുന്നു
cancel
കാഞ്ഞൂര്‍: ചെങ്ങല്‍ പാലത്തിന്​ സമീപം മാലിന്യം തള്ളുന്നത് സ്ഥിരമാകുന്നു. രാത്രികാലങ്ങളിലാണ് മാലിന്യം തള്ളൽ. മത്സ്യം, മാംസം ഉൾപ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നതിനാല്‍ രൂക്ഷമായ ദുര്‍ഗന്ധവുമുണ്ട്. നായ്ക്കളും പക്ഷികളും ഇത് കടിച്ചുവലിച്ച് കൊണ്ടുപോകുന്നുണ്ട്. ബന്ധപ്പെട്ടവരെ വിവരമറിയിച്ചിട്ടും നടപടിയില്ല. നടപടി സ്വീകരിക്കണമെന്ന് റെസിഡന്‍റ്​സ്​ അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ചിത്രം: കാഞ്ഞൂര്‍ ചെങ്ങല്‍ പാലത്തിന്റെ വടക്കേ അറ്റത്ത്​ മാലിന്യം തള്ളിയനിലയില്‍
Show Full Article
TAGS:
Next Story