Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതിരുമാറാടി...

തിരുമാറാടി മലമ്പനിമുക്ത പഞ്ചായത്ത്​

text_fields
bookmark_border
കൂത്താട്ടുകുളം: തിരുമാറാടിയെ മലമ്പനി മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റ് മെഡിക്കൽ ഓഫിസർ ഡോ. സിജോ ജോസ് പഞ്ചായത്ത് പ്രസിഡന്‍റ്​ രമ മുരളീധര കൈമൾക്ക് കൈമാറി. വൈസ് പ്രസിഡന്‍റ്​ എം.എം. ജോർജ്, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. സന്ധ്യമോൾ പ്രകാശ്, സാജുജോൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Show Full Article
TAGS:
Next Story