Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വയം തൊഴിൽ സംരംഭങ്ങൾ...

സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം

text_fields
bookmark_border
കൊച്ചി: പട്ടികജാതി സമുദായ അംഗങ്ങൾ ചേർന്ന് ആരംഭിക്കുന്ന സ്വയംസഹായ സംഘങ്ങൾക്കും 80 ശതമാനമോ അതിനു മുകളിലോ പട്ടികജാതിക്കാർ അംഗങ്ങൾ ആയുള്ള വനിത സ്വാശ്രയ സംഘങ്ങൾക്കും സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സഹായം നൽകുന്നു. 15 ലക്ഷം രൂപ വരെ മുടക്കു മുതലുള്ള സംരംഭങ്ങൾക്ക് പരമാവധി 10 ലക്ഷം രൂപ വരെ (75 ശതമാനം) ധനസഹായം ബാങ്ക് അക്കൗണ്ട് വഴി ലഭിക്കും. ഫോൺ : 0484 2422256
Show Full Article
TAGS:
Next Story