Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാലിന്യം...

മാലിന്യം തള്ളിയവർക്കെതിരെ നടപടി

text_fields
bookmark_border
മാലിന്യം തള്ളിയവർക്കെതിരെ നടപടി
cancel
മൂവാറ്റുപുഴ: ജനവാസ കേന്ദ്രത്തിലെ പാറമടയിൽ ക്കൊരുങ്ങി പായിപ്ര ഗ്രാമപഞ്ചായത്ത്. മൂങ്ങാച്ചാലിലുള്ള പാറമടയിൽ ആശുപത്രിമാലിന്യം തള്ളി മൂന്നുദിവസം കഴിഞ്ഞിട്ടും നീക്കംചെയ്യാമെന്ന ഉറപ്പ്​ പാലിക്കപ്പെടാതെ വന്നതോടെയാണ് നടപടി സ്വീകരിക്കുന്നത്. ഇതിന്റ ഭാഗമായി പൊലീസിൽ പരാതിനൽകി. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചയാണ് വാഹനത്തിൽ ആശുപത്രി മാലിന്യം തള്ളിയത്. പഞ്ചായത്ത്​ മെംബർ എം.സി. വിനയന്റ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായി എത്തി ഇവരെ തടഞ്ഞുവെച്ചു. തുടർന്ന് മൂന്നുദിവസത്തിനകം മാലിന്യം നീക്കംചെയ്യാമെന്ന ഉറപ്പിൽ വിട്ടയക്കുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും മാലിന്യം നീക്കംചെയ്യാൻ തയാറാകാതെ വന്നതോടെയാണ് നടപടിയുമായി പഞ്ചായത്ത് മുന്നിട്ടിറങ്ങിയത്. ചിത്രം. പാറമടയിൽ തള്ളിയ ആശുപത്രിമാലിന്യം EM Mvpa 1 West
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story