Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആമ്പൽക്കുളം...

ആമ്പൽക്കുളം ശുചീകരിച്ചു

text_fields
bookmark_border
ആമ്പൽക്കുളം ശുചീകരിച്ചു
cancel
മൂവാറ്റുപുഴ: ലോക തണ്ണീർത്തട ദിനാചരണത്തിന്‍റെ ഭാഗമായി പായിപ്ര ഗവ. യു.പി സ്കൂളിൽ വിദ്യാർഥികൾ ​ആമ്പൽക്കുളം ശുദ്ധീകരിച്ച് ജലസസ്യങ്ങളും മറ്റും നിക്ഷേപിച്ചു. പി.ടി.എ പ്രസിഡന്‍റ്​ നസീമ സുനിൽ അധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ് വി.എ. റഹീമ ബീവി തണ്ണീർത്തട ദിന സന്ദേശം നൽകി. പി.ഇ. നൗഷാദ്, രാജേഷ്, പരിസ്ഥിതി ക്ലബ് കോഓഡിനേറ്റർ കെ.എം. നൗഫൽ, ക്ലബ് അംഗങ്ങളായ അഹമ്മദ് വസീം, അജ്സറുദ്ദീൻ, അത്തീഖുറഹ്മാൻ എന്നിവർ നേതൃത്വം നൽകി. ചിത്രം : തണ്ണീർത്തട ദിനാചരണത്തിന്‍റെ ഭാഗമായി പായിപ്ര ഗവ. യു.പി സ്കൂളിൽ കുട്ടികളും പി.ടി.എ അംഗങ്ങളും ചേർന്ന് ആമ്പൽക്കുളം ശുചീകരിക്കുന്നു EM Mvpa 3 school
Show Full Article
TAGS:
Next Story