Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമീഡിയവൺ നിരോധനം...

മീഡിയവൺ നിരോധനം പ്രതിഷേധാർഹം -എം.ജെ.സി

text_fields
bookmark_border
ആലുവ: അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണ് മീഡിയവൺ വിലക്കെന്ന്​ മഹല്ല് ജമാഅത്ത് കൗൺസിൽ. സ്വാഭാവിക നീതിപോലും നിഷേധിച്ചത് പ്രതിഷേധാർഹമാണ്. നടപടി പിൻവലിക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.എ. കരീം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:
Next Story