Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരളത്തിലെ കർഷകരെ...

കേരളത്തിലെ കർഷകരെ ബജറ്റ് മറന്നു -പി.സി. തോമസ്

text_fields
bookmark_border
കൊച്ചി: കേരളത്തിലെ കൂടുതൽ കർഷകരെയും കേന്ദ്ര ബജറ്റ് പാടേ മറന്നെന്നും സംസ്ഥാനത്തെ പല കൃഷികളും കൃഷിവർഗത്തിൽപെടുമോ എന്നുപോലും കേന്ദ്രസർക്കാറിന് അറിയില്ലെന്നും കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്. 'താങ്ങുവില നൽകാൻ നല്ലൊരു തുക ബജറ്റിൽ മാറ്റിവെച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ കൂടുതലായുള്ള നാളികേരം, കമുക്, റബർ, കാപ്പി, തേയില, കുരുമുളക് എന്നിവ ഉൾപ്പെടെയുള്ള മിക്ക കൃഷികളെയും കേന്ദ്രം മറന്നിരിക്കുകയാണെന്ന് തോമസ് വാർത്തക്കുറിപ്പിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story