Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകശാപ്പിന്​ കൊണ്ടുവന്ന...

കശാപ്പിന്​ കൊണ്ടുവന്ന പോത്ത് ഇടഞ്ഞ് ഓടി

text_fields
bookmark_border
കശാപ്പിന്​ കൊണ്ടുവന്ന പോത്ത് ഇടഞ്ഞ് ഓടി
cancel
കോതമംഗലം: യത് ഭീതി പരത്തി. പോത്താനിക്കാട് പുളിന്താനം മാവുടി കവലയിൽ ഇറച്ചിക്കടയിൽ കശാപ്പിന്​ കൊണ്ടുവന്ന പോത്താണ് കശാപ്പുശാലയിലെ ഷെഡ് തകർത്ത് കക്കടാശ്ശേരി കാളിയാർ റോഡിലൂടെ ഓടിയത്​. പോത്ത് ഗവ.യു.പി സ്കൂളിന് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. മുറ്റത്തുനിന്ന റബർ ടാപ്പിങ്​ തൊഴിലാളി കണികുടിയിൽ ഗോപിയുടെ കൈ അസ്ഥിക്ക് പോത്തിന്‍റെ ആക്രമണത്തിൽ പൊട്ടൽ സംഭവിച്ചു. മുറ്റത്ത്​ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ വീടിനകത്തേക്ക് കയറി രക്ഷപ്പെട്ടു. വീട്ടിലുണ്ടായിരുന്ന രണ്ട് സ്കൂട്ടറിനും കാറിനും പോത്തിന്‍റെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. നാട്ടുകാർ ഏറെ പണിപ്പെട്ട്​ കുടുക്കിട്ടാണ്​ പോത്തിനെ തളച്ചത്. വിവരം അറിഞ്ഞ് കല്ലൂർക്കാട്ടുനിന്ന് അഗ്​നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയിരുന്നു. EM KMGM 2 Pothu ഇടഞ്ഞോടിയ പോത്തിനെ നാട്ടുകാർ തളക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story