Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡ് നിർമാണോദ്ഘാടനം

റോഡ് നിർമാണോദ്ഘാടനം

text_fields
bookmark_border
റോഡ് നിർമാണോദ്ഘാടനം
cancel
കോതമംഗലം: മുണ്ടക്കാപ്പടി ഹരിജൻ കോളനി നടത്തി. ഒരു കിലോമീറ്റർ റോഡ് റീടാറിങ്ങും 529 മീറ്റർ ഐറിഷുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിർമാണോദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം റഷീദ സലിം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം എം.എം. അലി, ഇ.യു. ശരത്, അനിത എന്നിവർ സംസാരിച്ചു. EM KMGM 6 Road മുണ്ടക്കാപ്പടി-ഹരിജൻ കോളനി ജില്ല പഞ്ചായത്ത് അംഗം റഷീദ സലിം നിർവഹിക്കുന്നു
Show Full Article
TAGS:
Next Story