Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2022 12:06 AM GMT Updated On
date_range 1 Feb 2022 12:06 AM GMTഭാരതീയ വിദ്യാഭവന് പ്രിന്‍സിപ്പല്‍മാരുടെ അഖിലേന്ത്യ സമ്മേളനം
text_fieldsbookmark_border
കൊച്ചി: അഖിലേന്ത്യതലത്തില്‍ ഭാരതീയവിദ്യാഭവന്റെ കീഴിലുള്ള ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ 12ാമത് സമ്മേളനം സി.ബി.എസ്.ഇ ചെയര്മാന് മനോജ് അഹുജ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാഭവന് കൊച്ചി കേന്ദ്രം ചെയര്മാന് വേണുഗോപാല്‍ സി. ഗോവിന്ദ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഇ. രാമന്‍കുട്ടി, കോഴ്സ് ഡയറക്ടറും കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയ പ്രിന്‍സിപ്പലുമായ കെ. സുരേഷ്, ചെന്നൈ ചിന്മയ മിഷനിലെ പൂജ്യസ്വാമി മിത്രാനന്ദ, ഭവന്‍സ് വിദ്യാമന്ദിര്‍ എളമക്കരയിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ സുനിത എസ്. എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story