Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമീഡിയ വൺ വിലക്ക്​;...

മീഡിയ വൺ വിലക്ക്​; വെൽഫെയർ പാർട്ടി പ്രതിഷേധം സംഗമം നടത്തി

text_fields
bookmark_border
മീഡിയ വൺ വിലക്ക്​; വെൽഫെയർ പാർട്ടി  പ്രതിഷേധം സംഗമം നടത്തി
cancel
കളമശ്ശേരി: മീഡിയ വൺ സംപ്രേക്ഷണം തടഞ്ഞതിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമം നടത്തി. നോർത്ത് കളമശ്ശേരി അപ്പോള ജങ്​ഷനിൽ നടന്ന പ്രതിഷേധം ജില്ല പ്രസിഡൻറ്​ ജ്യോതി വാസ് പറവൂർ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി കെ.എച്ച്.സദഖത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ ഷംസുദ്ദീൻ എടയാർ സംസാരിച്ചു. മണ്ഡലം പ്രസിഡന്‍റ്​ നിസാർ കളമശ്ശേരി, സെക്രട്ടറി സലാഹുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി. ഫ്രെറ്റേണിറ്റിയും കളമശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. ( ഫോട്ടോ) ERor EC, EA KALA I MEDIA ONE മീഡിയ വൺ സംപ്രേക്ഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടിക്കെതിരെ വെൽഫെയർ പാർട്ടി കളമശ്ശേരിയിൽ നടത്തിയ പ്രതിഷേധ സംഗമം
Show Full Article
TAGS:
Next Story