Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎക്കൽ നീക്കാൻ നിവേദനം

എക്കൽ നീക്കാൻ നിവേദനം

text_fields
bookmark_border
പള്ളുരുത്തി: മത്സ്യബന്ധനത്തിന് തടസ്സമാകുന്ന തരത്തിൽ രൂപപ്പെട്ട കായലുകളിലെ എക്കലും ചളിയും നീക്കംചെയ്യാൻ പെരുമ്പടപ്പ് ധീവര വംശോദ്ധാരണി സഭ മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും നിവേദനം നൽകി. കുമ്പളങ്ങി, കല്ലഞ്ചേരി, ഇടക്കൊച്ചി കായലുകളിൽ അടിഞ്ഞുകൂടിയ എക്കൽ നീക്കംചെയ്യുന്നതിനാണ് നിവേദനം നൽകിയത്.
Show Full Article
TAGS:
Next Story