Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവോളിബാൾ: ബി.പി.സി...

വോളിബാൾ: ബി.പി.സി കോളജ് വിജയികൾ

text_fields
bookmark_border
മട്ടാഞ്ചേരി: ജില്ല വോളിബൾ അസോസിയേഷ​ൻെറയും മെഗാ ഗ്രീ​ൻെറയും സംയുക്താഭിമുഖ്യത്തിൽ തോപ്പുംപടി രാജീവ് ഗാന്ധി സ്​റ്റേഡിയത്തിൽ നടന്ന ജില്ല സൗത്ത് സോൺ സീനിയർ പുരുഷ വോളിബാൾ ചാമ്പ്യൻഷിപ് സമാപിച്ചു. ഫൈനലിൽ ആർ.സി.സി തലക്കോടിനെ പരാജയപ്പെടുത്തി പിറവം ബി.പി.സി കോളജ് വിജയികളായി. കെ.ജെ. മാക്സി എം.എൽ.എ, മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. കണ്ണമാലി പൊലീസ് സബ് ഇൻസ്പെക്ടർ എ. ജയലാൽ, വോളിബാൾ അസോസിയേഷൻ എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ഫ്രാൻസിസ്, സേവ്യർ ലൂയിസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story