Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎ.കെ.ഡബ്ല്യു.ആർ.എഫ്...

എ.കെ.ഡബ്ല്യു.ആർ.എഫ് സ്ഥാപകദിനം ആചരിച്ചു

text_fields
bookmark_border
എ.കെ.ഡബ്ല്യു.ആർ.എഫ് സ്ഥാപകദിനം ആചരിച്ചു
cancel
കോതമംഗലം: ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സ്ഥാപകദിനം ആചരിച്ചു. കോഴിപ്പിള്ളി കവലയിൽ എ.കെ.ഡബ്ല്യു.ആർ.എഫ് ജില്ല പ്രസിഡൻറ്​ പൈലി നെല്ലിമറ്റം പതാക ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി സ്ഥാപകദിന സന്ദേശം നൽകി. ജില്ല സെക്രട്ടറി കെ.ഒ. ഗോപാലൻ, മണി ശർമ, ദീപാമണി, ടി.ഒ. പരീത്, മത്തായി വാരപ്പെട്ടി എന്നിവർ സംസാരിച്ചു. എം.കെ. സുധാകരൻ, പി.ടി. രഘു, വി.വൈ. എബ്രഹാം എന്നിവർ നേതൃത്വം നൽകി. EM KMGM 2 Akwrf ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സ്ഥാപക ദിനാചരണത്തി​ൻെറ ഭാഗമായി കോതമംഗലം കോഴിപ്പിള്ളി കവലയിൽ എ.കെ.ഡബ്ല്യു.ആർ.എഫ് ജില്ല പ്രസിഡൻറ്​ പൈലി നെല്ലിമറ്റം പതാക ഉയർത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story