Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെള്ളക്കെട്ടില്‍ വീണ്...

വെള്ളക്കെട്ടില്‍ വീണ് അംഗപരിമിതനായ വയോധികന്‍ മരിച്ചു

text_fields
bookmark_border
വെള്ളക്കെട്ടില്‍ വീണ് അംഗപരിമിതനായ വയോധികന്‍ മരിച്ചു
cancel
ചേർത്തല: വീടിന് സമീപത്തെ . കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ പൊള്ളയില്‍ ചിറയില്‍ വാസുദേവനാണ്​(70) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയാണ്​ സംഭവം. തുടര്‍ച്ചയായ മഴയില്‍ പ്രദേശമാകെ വെള്ളം പൊങ്ങിയിരിക്കുകയാണ്. തങ്കി കവലയില്‍നിന്ന്​ വീട്ടിലേക്കുപോകുന്നതിനിടെ സമീപത്തെ വെള്ളം നിറഞ്ഞുകിടക്കുന്ന പാടത്ത് വീണായിരുന്നു അപകടം. വീട്ടില്‍ കയര്‍തറിയിട്ട് ജോലി ചെയ്തുവരുകയായിരുന്നു. മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ബുധനാഴ്ച കോവിഡ് പരിശോധനക്കുശേഷം പോസ്​റ്റ്​മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക്​ വിട്ടുകൊടുക്കും. ഭാര്യ: ശാരദ. മക്കള്‍: സാബു, തങ്കച്ചി. മരുമകള്‍: ശാരദ.
Show Full Article
TAGS:
Next Story