Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅന്തമാനിലെ പൗരപ്രമുഖൻ...

അന്തമാനിലെ പൗരപ്രമുഖൻ എൻ. മമ്മി നിര്യാതനായി

text_fields
bookmark_border
all edition കൊച്ചി: പതിറ്റാണ്ടുകൾക്കുമുമ്പ് കേരളത്തിൽനിന്ന് അന്തമാൻ-നി​േകാബാറിലെത്തിയ മലപ്പുറം െപരിന്തൽമണ്ണ സ്വദേശി എൻ. മമ്മി (97) നിര്യാതനായി. തെക്കേ അന്തമാനിലെ ഓഗ്രാബ്രാജിലായിരുന്നു താമസം. യുവാവായിരിക്കെ അന്തമാനിലെത്തി. നേതാജി സുഭാഷ് ചന്ദ്രബോസ് 1942ൽ അന്തമാനിലെത്തിയപ്പോൾ നേരിട്ടുകണ്ട്​ സംസാരിച്ചവരിൽ ഒരാളാണ് മമ്മി. അന്തമാൻ മാപ്പി‍ള സർവിസ് ഓർഗനൈസേഷൻ (എ.എം.എസ്.ഒ) അംഗവും സജീവ പ്രവർത്തകനുമായിരുന്നു. കൃഷിയും ചെറുകിട വ്യാപാരവുമായി കഴിഞ്ഞുകൂടിയ ഇദ്ദേഹം ജാപ്പനീസ്, ബർമീസ് ഭാഷകളും കൈകാര്യം ചെയ്തിരുന്നു. photo ekd mammi andaman (obit mail)
Show Full Article
TAGS:
Next Story