Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓട്ടോ കെട്ടിവലിച്ച്...

ഓട്ടോ കെട്ടിവലിച്ച് പ്രതിഷേധം

text_fields
bookmark_border
കോതമംഗലം: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇന്ധന വിലയിൽ ചുമത്തുന്ന അമിത നികുതി കുറക്കണമെന്നാവശ്യപ്പെട്ട്​ നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. സമരംബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡൻറ്​ അലി പടിഞ്ഞാറേച്ചാലി, എം.വി. റെജി, എം.എ. കരീം, പരീത് പട്ടമ്മാവുടി, ബഷീർ പുല്ലോളി, ഷൗക്കത്ത് പൂതയിൽ, ഇബ്രാഹിം ഇടയാലി, അസീസ് നായ്ക്കംമ്മാവുടി, കെ.പി. കുഞ്ഞ്, നൗഫൽ കാപ്പു ചാലി, പി.എ. അജാസ് , അസീസ് പാറപ്പാട്ട്, അസ്​ലം അസീസ്, അഷറഫ് ചെക്കുംതാഴം എന്നിവർ സംസാരിച്ചു. EM KMGM 4 Auto ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം കമ്മിറ്റി നെല്ലിക്കുഴിയിൽ ഓട്ടോ കെട്ടിവലിച്ച് പ്രതിഷേധിക്കുന്നു
Show Full Article
TAGS:
Next Story