Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോകം മുഴുവ‍ന്‍...

ലോകം മുഴുവ‍ന്‍ ആയുര്‍വേദത്തിന് സ്വീകാര്യത –മന്ത്രി സുനില്‍കുമാ‍ര്‍ മൂവാറ്റുപുഴ:  ലോകം മുഴുവ‍ന്‍ ആയുര്‍വേദത്തിന് ലഭിക്കുന്നത് വലിയ സ്വീകാര്യത – വി. എസ്. സുനില്‍കുമാ‍ര്‍ മൂവാറ്റുപുഴ: 

text_fields
bookmark_border
ലോകം മുഴുവ‍ന്‍ ആയുര്‍വേദത്തിന് സ്വീകാര്യത –മന്ത്രി സുനില്‍കുമാ‍ര്‍   മൂവാറ്റുപുഴ:   ലോകം മുഴുവ‍ന്‍ ആയുര്‍വേദത്തിന് ലഭിക്കുന്നത് വലിയ സ്വീകാര്യത – വി. എസ്. സുനില്‍കുമാ‍ര്‍   മൂവാറ്റുപുഴ: 
cancel
മൂവാറ്റുപുഴ: പാരമ്പര്യത്തിലൂന്നിയ മഹനീയ മാതൃകകള്‍ കൊണ്ട് ലോകം മുഴുവന്‍ ആയുര്‍വേദത്തിന് വലിയ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാ‍ര്‍. സംവര്‍ത്തിക ആയുര്‍വേദ ആശുപത്രി നേടിയ എന്‍.എ.ബി.എച്ച്. അംഗീകാരത്തി​ൻെറ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി. അക്രഡിറ്റേഷ‍ന്‍ സര്‍ട്ടിഫിക്കറ്റ് മന്ത്രി സംവര്‍ത്തിക മാനേജിങ്​ ഡയറക്ട‍ര്‍ പി.ജി. സുനില്‍കുമാറിന് കൈമാറി. മുനിസിപ്പല്‍ ചെയര്‍മാ‍ന്‍ പി.പി. എല്‍ദോസ് മുഖ്യപ്രഭാഷണം നടത്തി. മാനേജിങ്​ ഡയറക്ടര്‍ പി.ജി. സുനില്‍കുമാ‍ര്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ഉല്ലാസ് തോമസ്, എസ്. മോഹൻ ദാസ്, വാര്‍ഡ് കൗണ്‍സില‍ര്‍ ജോ‍ണ്‍ കുര്യാക്കോസ് തുടങ്ങിയവർ സംബന്ധിച്ചു. ചിത്രം :-എന്‍.എ.ബി.എച്ചി​ൻെറ അക്രഡിറ്റേഷ‍ന്‍ സര്‍ട്ടിഫിക്കറ്റ് മന്ത്രി വി. എസ്. സുനില്‍കുമാ‍ര്‍ സംവര്‍ത്തിക മാനേജിങ്​ ഡയറക്ട‍ര്‍ പി.ജി. സുനില്‍കുമാറിന് കൈമാറുന്നു EM MVPA - 1 ,Samworthika
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story