Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകത്തോലിക്ക സഭ കുടുംബ...

കത്തോലിക്ക സഭ കുടുംബ വർഷമായി ആചരിക്കും

text_fields
bookmark_border
‍‍കൊച്ചി: കത്തോലിക്ക സഭ മാർച്ച് 19 മുതൽ 2022 ജൂൺ 26 വരെ കുടുംബ വർഷമായി ആചരിക്കുമെന്ന്​ ഫ്രാൻസിസ്​ മാർപാപ്പ പ്രഖ്യാപിച്ചെന്ന്​ കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു. ലോകം അഭിമുഖീകരിക്കുന്ന എണ്ണമറ്റ പ്രതിസന്ധികൾക്ക്​ പരിഹാരം കുടുംബത്തിൽ കണ്ടെത്താൻ കഴിയുമെന്ന്​ മാർപാപ്പ ഓർമിപ്പിക്കുന്നു. പ്രായമായവർക്ക്​ വേണ്ടി ആഗോളസഭയിൽ ഒരു ദിവസം ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാവർഷവും ജൂലൈ നാലാമത്തെ ഞായറാഴ്ചയാണ്​ പ്രത്യേക ദിനാചരണമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story