Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകറുകുറ്റി പാടത്ത്...

കറുകുറ്റി പാടത്ത് ജനകീയ കൊയ്ത്തുത്സവം

text_fields
bookmark_border
അങ്കമാലി: രാഷ്​ട്രീയ, മത, സാമൂഹിക, സാംസ്കാരിക രംഗത്തുള്ളവര്‍ കൈകോര്‍ത്ത് കറുകുറ്റി പാടത്ത് സംഘടിപ്പിച്ച കൊയ്ത്തുത്സവം ശ്രദ്ധേയമായി. 11ാം വാര്‍ഡിലെ കറുകുറ്റി പാടം കര്‍ഷക കൂട്ടായ്മ നേതൃത്വത്തില്‍ സംഘടിപ്പിച്ച നെല്‍കൃഷിയുടെ വിളവെടുപ്പാണ് ജനകീയമായത്. പഞ്ചായത്ത് പ്രസിഡൻറ്​ ലതിക ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. സിനിമതാരം ആൻറണി വര്‍ഗീസ് (പെപ്പേ) സന്ദേശം നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഷൈജോ പറമ്പി അധ്യക്ഷതവഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ റോസി പോള്‍, മുന്‍ പഞ്ചായത്ത് പ്രസിഡൻറ്​ ഷാജു വി. തെക്കേക്കര, കൃഷി അസി. കെ. വിജേഷ്, ഫീല്‍ഡ് ഓഫിസര്‍ റംസീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി. EA ANKA 51 KOITHULSAWAM കറുകുറ്റി പാടം കര്‍ഷക കൂട്ടായ്മ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡൻറ്​ ലതിക ശശികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story