Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള സർവകലാശാല...

കേരള സർവകലാശാല വാർത്തകൾ

text_fields
bookmark_border
സൂക്ഷ്മപരിശോധന തിരുവനന്തപുരം: നാലാം സെമസ്​റ്റര്‍ ബി.ടെക് റെഗുലര്‍/സപ്ലിമൻെററി (യൂനിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്​, കാര്യവട്ടം) ജൂലൈ 2020 (2018 സ്‌കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനക്കുവേണ്ടി അപേക്ഷിച്ച വിദ്യാർഥികള്‍ ഫോട്ടോ പതിച്ച ഐഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി കേരളസര്‍വകലാശാല പാളയം കാമ്പസിലെ റീവാ​േല്വഷന്‍ സെക്​ഷനില്‍ (ഇ.ജെ. VII - ഏഴ് ) ഫെബ്രുവരി 17 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകണം. ടൈംടേബ്​ള്‍ ഫെബ്രുവരി 22ന് ആരംഭിക്കുന്ന ഒന്നാം സെമസ്​റ്റര്‍ എം.എഡ് (2015 സ്‌കീം - സപ്ലിമൻെററി) ഡിഗ്രി പരീക്ഷയുടെ വിശദമായ ടൈംടേബ്​ള്‍ വെബ്‌സൈറ്റില്‍. നാലാം സെമസ്​റ്റര്‍ എം.എ./എം.എസ്​സി/എം.കോം സ്‌പെഷല്‍ എക്‌സാമിനേഷന്‍ - ജനുവരി 2021 പരീക്ഷകള്‍ ഫെബ്രുവരി 19 മുതല്‍ ആരംഭിക്കും. ഫെബ്രുവരിയില്‍ നടത്തുന്ന അഞ്ചാം സെമസ്​റ്റര്‍ ബി.എ ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വജ് ആൻഡ്​ ലിറ്ററേച്ചര്‍ (2018 അഡ്മിഷന്‍ - റെഗുലര്‍/2016 - 2017 അഡ്മിഷന്‍ - സപ്ലിമൻെററി) പരീക്ഷയുടെ ടൈംടേബ്​ള്‍ പ്രസിദ്ധീകരിച്ചു. പരീക്ഷ ഫീസ് മാര്‍ച്ചില്‍ ആരംഭിക്കുന്ന എം.സി.എ (2015 സ്‌കീം - റെഗുലര്‍ ആൻഡ്​ സപ്ലിമൻെററി) അഞ്ച്, മൂന്ന് സെമസ്​റ്റര്‍ പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ഫെബ്രുവരി 23 വരെയും 150 രൂപ പിഴയോടെ 25 വരെയും 400 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. പരീക്ഷ ഫലം 2020 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്​റ്റര്‍ ബി.പി.എ (വോക്കല്‍/വീണ/വയലിന്‍/മൃദംഗം/ഡാന്‍സ്) (2018 അഡ്മിഷന്‍ - റെഗുലര്‍/2017 അഡ്മിഷന്‍ -ഇംപ്രൂവ്‌മൻെറ്/2014 - 2016 അഡ്മിഷന്‍ - സപ്ലിമൻെററി) ഡിഗ്രി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഫെബ്രുവരി 22വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. കേരളസര്‍വകലാശാല 2020 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്​റ്റര്‍ ബി.എസ്​സി ബയോകെമിസ്ട്രി ആൻഡ്​ ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (248) (2018 അഡ്മിഷന്‍ - റെഗുലര്‍, 2017 അഡ്മിഷന്‍ - ഇംപ്രൂവ്‌മൻെറ്, 2016, 2015 & 2014 അഡ്മിഷന്‍ - സപ്ലിമൻെററി) കോഴ്‌സി​ൻെറ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഫെബ്രുവരി 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. തീയതി നീട്ടി കേരളസര്‍വകലാശാല 2020 നവംബറില്‍ നടത്തിയ രണ്ടാം വര്‍ഷ ബി.ബി.എ (ആന്വല്‍ സ്‌കീം - പ്രൈവറ്റ് രജിസ്‌ട്രേഷന്‍) റെഗുലര്‍, ഇംപ്രൂവ്‌മൻെറ്, സപ്ലിമൻെററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 16ല്‍നിന്ന്​ മാര്‍ച്ച് ഒന്നിലേക്ക് നീട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story