Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെൽഫെയർ പാർട്ടി...

വെൽഫെയർ പാർട്ടി പ്രതിഷേധം

text_fields
bookmark_border
കോതമംഗലം: ഇന്ധന വിലവർധനക്കെതിരെ വെൽഫെയർ പാർട്ടി നിയോജക മണ്ഡലം കമ്മിറ്റി കോതമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി. യോഗം കെ.എ. മൻസൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ സി.എ. യഹ്​യ അധ്യക്ഷത വഹിച്ചു. കെ.എച്ച്. സലീം, സിദ്ദീഖ് കുടമുണ്ട, എ.ഇ. സാദിഖ്, നൗഫൽ അയിരൂർപാടം, അൻസാർ കല്ലട എന്നിവർ നേതൃത്വം നൽകി. EM KMGM 3 bike ഇന്ധവില വർധനക്കെതിരെ വെൽഫെയർ പാർട്ടി കോതമംഗലത്ത് സംഘടിപ്പിച്ച പ്രതിഷേധം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story