Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെല്‍ഫെയര്‍ പാര്‍ട്ടി...

വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധം

text_fields
bookmark_border
മരട്: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. കേന്ദ്രസര്‍ക്കാറി​ൻെറ ജനദ്രോഹ നയങ്ങള്‍ക്കെതിരെ തെരുവിലിറങ്ങുക എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു കുണ്ടന്നൂര്‍ ജങ്​ഷനില്‍നിന്ന്​ ബി.പി.സി.എല്‍ പെട്രോള്‍ പമ്പിലേക്ക് പ്രകടനം നടത്തിയത്. മണ്ഡലം ട്രഷറര്‍ വി.കെ. ഹംസ, നെട്ടൂര്‍ യൂനിറ്റ് പ്രസിഡൻറ്​ മുഹമ്മദ്കുഞ്ഞ്, കുമ്പളം യൂനിറ്റ് സെക്രട്ടറി ബഷീര്‍, കെ.ബി. സിദ്ദീഖ് എന്നിവര്‍ നേതൃത്വം നല്‍കി. എന്‍.കെ. നിസാര്‍, വിന്‍സൻെറ്​ അത്തിപ്പള്ളി എന്നിവര്‍ സംസാരിച്ചു. EC TPRA Welfare Party വെല്‍ഫെയര്‍ പാര്‍ട്ടി കുണ്ടന്നൂര്‍ ബി.പി.സി.എല്‍ പെട്രോള്‍ പമ്പിന്​ മുന്നില്‍ നടത്തിയ പ്രതിഷേധ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story