Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡാറ്റ ജില്ല സമ്മേളനം...

ഡാറ്റ ജില്ല സമ്മേളനം നാളെ

text_fields
bookmark_border
ചെറായി: ഡീലേഴ്‌സ് അസോസിയേഷന്‍ ഓഫ് ടി.വി ആന്‍ഡ് അപ്ലയന്‍സസ് (ഡാറ്റ) കേരളയുടെ ജില്ല സമ്മേളനം 14ന് രാവിലെ 11 മുതല്‍ ചെറായി രുദ്രാ ഹോം റിസോര്‍ട്ടില്‍ നടക്കും. കുടുംബസംഗമം, വിദ്യാര്‍ഥികളെ ആദരിക്കല്‍, സ്ഥാപകാംഗങ്ങളെ അനുമോദിക്കല്‍, ജില്ല വാര്‍ഷിക പൊതുയോഗം തുടങ്ങിയവ നടക്കും. മുന്‍ സംസ്ഥാന പ്രസിഡൻറ്​ ബിസ്മി ഗ്രൂപ് ചെയര്‍മാന്‍ വി.എ. യൂസുഫ് ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ്​ എം.വി. പീറ്റര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡൻറ്​ എന്‍. അനില്‍ കുമാര്‍, സെക്രട്ടറി പി.എസ്. പ്രമോദ് തുടങ്ങിയവർ സംസാരിക്കും.
Show Full Article
TAGS:
Next Story