Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബസ്...

ബസ് കാത്തിരിപ്പുകേന്ദ്രം ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ ചെങ്കര ജങ്​ഷനിൽ എം.എൽ.എ ആസ്തി വികസന ഫണ്ടിൽനിന്ന്​ തുക അനുവദിച്ച് നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തി​ൻെറ ഉദ്ഘാടനം ആൻറണി ജോൺ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി.സി. ചാക്കോ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഷീബ ജോർജ്, മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത, പഞ്ചായത്ത് അംഗങ്ങളായ ബേസിൽ ബേബി, ജിജോ ആൻറണി, സിനി ബിജു, ആശ ജയപ്രകാശ്, ലിസി ജോസ്, അൽഫോൻസ സാജു തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:
Next Story