കൊച്ചി: കേരള പുനർനിർമാണ പദ്ധതിയിൽ ആസ്റ്റർ ഗ്രൂപ് 2018 ലെ പ്രളയബാധിതർക്ക് നിർമിച്ചുനൽകുന്ന രണ്ടാംഘട്ടത്തിലെ 35 വീടിൻെറ ഭവനസമുച്ചയ നിർമാണോദ്ഘാടനം വെങ്ങോല പഞ്ചായത്ത് പ്രസിഡൻറ് എൻ.ബി. ഹമീദും സൗജന്യമായി ഭൂമി വിട്ടുനൽകിയ അൽ അൻസാർ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി മരക്കാർ പിള്ളയും ചേർന്ന് നിർവഹിച്ചു. ആദ്യഘട്ടത്തിൽ വിവിധ ജില്ലകളിലായി നിർമാണം പൂർത്തീകരിച്ച 100 വീടുകളുടെ താക്കോൽ കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രി കൈമാറിയിരുന്നു. രണ്ടാംഘട്ടത്തിൽ 150 വീടാണ് സൗജന്യമായി നിർമിച്ചുനൽകുന്നത്. all P2 വിവാഹിതരായി കൊച്ചി: നെല്ലിമോളം മരോട്ടിക്കടവ് എരമത്തുകുടി വർഗീസിൻെറയും സാനിയുടെയും (പ്രെസ്റ്റ്മേറ്റ് അഡ്വർടൈസിങ്, എറണാകുളം) മകൾ ഗ്രീഷ്മയും കുറുപ്പംപടി തുരുത്തി കക്കാട്ടുകുടി ജോർജിൻെറയും നിഷിയുടെയും മകൻ ജെറിനും വിവാഹിതരായി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2021 12:06 AM GMT Updated On
date_range 2021-02-13T05:36:23+05:30പ്രളയബാധിതർക്ക് ആസ്റ്റർ ഭവനസമുച്ചയ നിർമാണോദ്ഘാടനം
text_fieldsNext Story