Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെറ്ററിനറി ഓഫിസേഴ്സ്...

വെറ്ററിനറി ഓഫിസേഴ്സ് അസോ. സംസ്​ഥാന സമ്മേളനം

text_fields
bookmark_border
കൊച്ചി: മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടർമാരുടെ സംഘടനയായ കേരള ഗവൺമൻെറ്​ വെറ്ററിനറി ഓഫിസേഴ്സ് അസോസിയേഷൻ സംസ്​ഥാന സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡൻറ്​ ഡോ. ഉമേഷ് ചന്ദ്ര ശർമ ഉദ്ഘാടനം ചെയ്യും. മികച്ച വെറ്ററിനറി സർജൻമാരായ ഡോ. ഹരി നാരായണൻ പി.എം (മലപ്പുറം), ഡോ. റോമിയോ സണ്ണി (ഇടുക്കി) മികച്ച അസിസ്​റ്റൻറ്​ ഡയറക്ടർ ഡോ. വി. പ്രശാന്ത് (കണ്ണൂർ), മികച്ച ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഉമ്മൻ പി. രാജ് (പത്തനംതിട്ട), മികച്ച ജോയൻറ്​ ഡയറക്ടർ ഡോ. സി.പി. പ്രസാദ് (കണ്ണൂർ) എന്നിവർക്കുള്ള അവാർഡുകൾ ചടങ്ങിൽ സമ്മാനിക്കും. മികച്ച ജില്ല പ്രസിഡൻറ്​ ഡോ. സന്ധ്യ ജി. നായർ, ഡോ. അജിത, സെക്രട്ടറി ഡോ. പ്രിയ കെ. നായർ, ഡോ. സി. ശരവണൻ, ട്രഷറർ ഡോ. പ്രസന്ന എന്നിവരെ ആദരിക്കും. ചിത്രങ്ങൾ ekg vet award C.P Prasad മികച്ച ജോയൻറ്​ ഡയറക്ടർ ഡോ. സി.പി. പ്രസാദ് ekg vet award P.M Harinarayanan മികച്ച വെറ്ററിനറി സർജൻ ഡോ. പി.എം. ഹരി നാരായണൻ ekg vet award Romeo Sunny മികച്ച വെറ്ററിനറി സർജൻ ഡോ. റോമിയോ സണ്ണി ekg vet award V. Prashanth മികച്ച അസിസ്​റ്റൻറ്​ ഡയറക്ടർ ഡോ. വി. പ്രശാന്ത് ekg vet award Umman P. Raj മികച്ച ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഉമ്മൻ പി. രാജ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story