Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസിവിൽ സർവിസ്...

സിവിൽ സർവിസ് സംരക്ഷണയാത്രക്ക് സ്വീകരണം

text_fields
bookmark_border
കാക്കനാട്: സ്​​റ്റേറ്റ് എംപ്ലോയീസ് യൂനിയൻ സംസ്ഥാന കമ്മിറ്റിയുടെ നൽകി. കലക്ടറേറ്റ് കവാടത്തിന് സമീപം ലോയേഴ്സ് ഫോറം പ്രസിഡൻറ്​ അഡ്വ. മുഹമ്മദ് ഷാ ഉദ്ഘാടനം ചെയ്തു. എസ്.ഇ.യു ജില്ല പ്രസിഡൻറ്​ പി.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സിബി മുഹമ്മദ്, കെ.എം. റഷീദ്, ആമിർ കോഡൂർ, നാസർ നങ്ങാരത്ത്, അഷറഫ് മാണിക്യം, റാഫി പോത്തൻകോട്, എ.കെ. ജമാൽ, പി.എം. റഈസ്, എ.എസ്. ഉവൈസ്, പി.വി. വർക്കി, നഗരസഭ വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story