Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാൽനട പ്രചാരണ ജാഥകൾ...

കാൽനട പ്രചാരണ ജാഥകൾ തുടങ്ങി

text_fields
bookmark_border
മൂവാറ്റുപുഴ: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സമര ഐക്യ പ്രസ്ഥാനങ്ങളായ സമരസമിതിയും ആക്​ഷന്‍ കൗണ്‍സിലും സംയുക്തമായി മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ സംഘടിപ്പിച്ച കാല്‍നട പ്രചാരണ ജാഥകളുടെ ഉദ്ഘാടനം എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ്​ എന്‍. അരുണ്‍ നിർവഹിച്ചു. ജോയൻറ്​ കൗണ്‍സില്‍ ജില്ല കമ്മിറ്റി അംഗം വി.എം. സുഭാഷ് അധ്യക്ഷത വഹിച്ചു. ചെത്തുതൊഴിലാളി യൂനിയന്‍ ഏരിയ പ്രസിഡൻറ്​ എം.ആര്‍. പ്രഭാകരന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്. ഉദയന്‍ സ്വാഗതവും ബെന്നി തോമസ് നന്ദിയും പറഞ്ഞു. ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്തുപകരുക, വര്‍ഗീയതയെ ​െചറുക്കുക, കേന്ദ്ര സര്‍ക്കാറി​ൻെറ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഈ മാസം 12 വരെയാണ് മൂന്ന് കാല്‍നട ജാഥകള്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story