Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറയോൺപുരം പാലം...

റയോൺപുരം പാലം നിർമാണോദ്ഘാടനം ഇന്ന്

text_fields
bookmark_border
പെരുമ്പാവൂര്‍: റയോണ്‍പുരം പാലം നിര്‍മാണോദ്ഘാടനം വെള്ളിയാഴ്ച ഉച്ചക്ക് 12ന് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. പാലം പുനര്‍നിര്‍മിക്കാൻ 2.57 കോടിയാണ് അനുവദിച്ചിട്ടുള്ളത്. 18 മീ. നീളത്തിലും ഒമ്പത് മീ. വീതിയിലും രണ്ടുവരി ഗതാഗതത്തിന് അനുയോജ്യമായ രീതിയില്‍ ഒരുവശത്ത് നടപ്പാതയോടെയായിരിക്കും നിര്‍മാണം.
Show Full Article
TAGS:
Next Story