Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right​െറസി. അസോസിയേഷൻ...

​െറസി. അസോസിയേഷൻ വാർഷികം

text_fields
bookmark_border
പള്ളുരുത്തി: മഴവിൽ ​െറസിഡൻറ്സ് അസോസിയേഷൻ വാർഷികം ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് സി.ഐ. ഹനീഫ് അധ്യക്ഷത വഹിച്ചു. കൗൺസിലർ പി.ആർ. രചന, എൻ.ആർ. ശ്രീകുമാർ, കെ.ബി. റഷീദ്, ബി.ജെ. ഫ്രാൻസിസ്, പി. വിജയൻ, ടി.യു. രവീന്ദ്രൻ, ടി.എ. നാസർ, എ.എച്ച്. സുബൈർ, പി.എച്ച്. യൂസഫ്, എ.എം. അൻസാർ, കെ.എം. ജബ്ബാർ എന്നിവർ സംസാരിച്ചു. മട്ടാഞ്ചേരി: രാമേശ്വരം ​െറസിഡൻറ്സ് അസാസിയേഷൻ വാർഷികം മുൻ കൗൺസിലർ വത്സല ഗിരീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.എൻ. ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ. മുഹമ്മദ് നവാസ്, കെ.വൈ. അബ്​ദു, ഇക്ബാൽ സേട്ട്, കിറ്റി ആൽഫ്രഡ്, സൂരജ് ഷംസുദ്ദീൻ, വത്സല ശ്രീ നാഗേഷ്, പി.എം. മത്തായി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story