Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാലിന്യപ്പുകയിൽ ദുരിതം...

മാലിന്യപ്പുകയിൽ ദുരിതം പേറി പ്രദേശവാസികൾ

text_fields
bookmark_border
കളമശ്ശേരി: എച്ച്.എം.ടി ഭൂമിയിൽ മാലിന്യം കത്തിക്കുന്ന വിഷപ്പുകയിൽ ദുരിതം പേറി പ്രദേശവാസികൾ. കഴിഞ്ഞ ഒരാഴ്ചക്കിടെ പലവട്ടമാണ് പ്ലാസ്​റ്റിക് അടങ്ങിയ മാലിന്യം കത്തിച്ചുവരുന്നത്. ഇതിൽനിന്ന്​ ഉയരുന്ന വിഷപ്പുക പ്രദേശവാസികളെ ശ്വാസം മുട്ടിക്കുകയാണ്​. ചില സാമൂഹിക വിരുദ്ധർ പുറമെ നിന്ന്​ കരാറിൽ ശേഖരിക്കുന്ന മാലിന്യമാണ് പ്രദേശത്ത് എത്തിച്ച് കത്തിക്കുന്നത്. കളമശ്ശേരി നഗരസഭ വൈസ് ചെയർപേഴ്സ​ൻെറ വാർഡുകൂടിയായ പ്രദേശത്ത് നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവൃത്തി തടയുന്നതിനായി നഗരസഭയുടെ ഭാഗത്തുനിന്ന്​ ഒരു നടപടിയുമി​െല്ലന്നാണ് പരാതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story