Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅങ്കമാലി ഡിസ്​റ്റ്...

അങ്കമാലി ഡിസ്​റ്റ് ജേതാക്കള്‍

text_fields
bookmark_border
അങ്കമാലി: മലയാറ്റൂര്‍ സൻെറ് തോമസ് ഹൈസ്കൂളില്‍ നടന്ന ജില്ല നോര്‍ത്ത് സോണ്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ അങ്കമാലി ഡി.പോള്‍ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ്​ ടെക്നോളജി (ഡിസ്​റ്റ്) ജേതാക്കളായി. മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്ത് പ്രസിഡൻറ് സെബി കിടങ്ങേന്‍ ട്രോഫി സമ്മാനിച്ചു. റാങ്ക് ജേതാവിന് ഉപഹാരം നല്‍കി ചെങ്ങമനാട്: എം.ജി യൂനിവേഴ്സിറ്റിയുടെ എം.എസ്​സി (സുവോളജി) പരീക്ഷയില്‍ രണ്ടാം റാങ്ക്​ നേടിയ ചെങ്ങമനാട് പുതുവാശ്ശേരി കരിന്തരണ്ട കരക്കല്‍ വീട്ടില്‍ ചന്ദ്രന്‍-സിന്ധു ദമ്പതികളുടെ മകള്‍ കെ.സി. സാന്ദ്രക്ക് ചെങ്ങമനാട് സർവിസ് സഹകരണ ബാങ്ക് ഉപഹാരം സമ്മാനിച്ചു. ബാങ്ക് പ്രസിഡൻറ് പി.ജെ. അനില്‍ വീട്ടിലെത്തി ഉപഹാരം കൈമാറി. EA ANKA 51 UPAHARAM എം.ജി യൂനിവേഴ്സിറ്റിയുടെ എം.എസ്​സി (സുവോളജി) പരീക്ഷയില്‍ രണ്ടാം റാങ്ക്​ നേടിയ കെ.സി. സാന്ദ്രക്ക് ചെങ്ങമനാട് സർവിസ് സഹ. ബാങ്കി​ൻെറ ഉപഹാരം ബാങ്ക് പ്രസിഡൻറ് പി.ജെ. അനില്‍ കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story