Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ഇ.എസ് കോളജില്‍...

എം.ഇ.എസ് കോളജില്‍ സൗജന്യ എൻ​ട്രന്‍സ് ക്ലാസ്​

text_fields
bookmark_border
കുന്നുകര: കോവിഡുമൂലം ക്ലാസുകള്‍ നഷ്​ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കുന്നുകര എം.ഇ.എസ് എന്‍ജിനീയറിങ് കോളജില്‍ സൗജന്യ മെഡിക്കല്‍, എന്‍ജിനീയറിങ് എൻ​ട്രന്‍സ് പരിശീലനക്ലാസും പ്ലസ് ടു പരീക്ഷ നേരിടുന്നതിന്​ ട്യൂഷനും സംഘടിപ്പിക്കുന്നു. എം.ഇ.എസ് ഗ്രൂപ് ഓഫ് ഇന്‍സ്​റ്റിറ്റ്യൂഷന്‍ നേതൃത്വത്തിലായിരിക്കും ക്ലാസുകള്‍. ആദ്യം രജിസ്​റ്റര്‍ ചെയ്യുന്ന 30 വിദ്യാര്‍ഥികള്‍ക്കായിരിക്കും പ്രവേശനം ലഭിക്കുക. ഫോണ്‍: 9447049017, 9645756220, 9447781611.
Show Full Article
TAGS:
Next Story