Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാഭ്യാസ...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലാപ്​ടോപ്പുകൾ അനുവദിച്ചു

text_fields
bookmark_border
പെരുമ്പാവൂര്‍: മണ്ഡലത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 28 ലാപ്ടോപ്പുകൂടി അനുവദിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. എം.എല്‍.എ ഫണ്ടില്‍നിന്ന്​ 8.27 ലക്ഷമാണ് അനുവദിച്ചത്. നാല് ക്ലാസ് മുറികള്‍ സ്മാര്‍ട്ടാക്കാൻ 2.38 ലക്ഷവും അനുവദിച്ചിട്ടുണ്ട്. കെല്‍ട്രോണ്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുള്‍പ്പെടെ 230 ലാപ്ടോപ്പാണ് പ്രത്യേക വികസനഫണ്ടില്‍നിന്ന്​ അനുവദിച്ചത്. 70.89 ലക്ഷം രൂപ ലാപ്ടോപ്പുകള്‍ നല്‍കുന്നതിന്​ ഇതുവരെ ചെലവഴിച്ചു. 45 സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകള്‍ സ്മാര്‍ട്ട് ക്ലാസ് മുറികളായി മാറ്റുന്നതിന് 28.21 ലക്ഷവും നല്‍കി. 99.1 ലക്ഷം രൂപയാണ് മണ്ഡലത്തിലെ ഹൈടെക്​ വിദ്യാഭ്യാസത്തിന്​ എം.എല്‍.എ ഫണ്ടില്‍നിന്നുമാത്രം ചെലവഴിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story